Nandithayude kavithakal online dating

Posted by / 09-Jun-2017 18:27

Nandithayude kavithakal online dating

1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൌമ്യപ്രകാശവും സുഗന്ധവും സൌന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ? ഇത്രയും തീക്ഷ്ണമായ വിരഹം ഇവര്‍ക്കുള്ളില്‍ നിറയാന്‍ എന്താകും കാരണം..നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. ചില ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ കിടക്കും.."ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണ്, മുറിവുകളുടെ രണഭൂമികളാണ്. They had the discretion to make it appear s if they were not there at all. They invaded her table, bed cupboardsm window sills, practically the whole of her room.

നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. കടപ്പാട്: പാച്ചന്‍, പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പങ്കുവയ്ക്കാന്‍ മടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌.1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌.നീ ചിന്തിക്കുന്നു...നീ ചിന്തിക്കുന്നുനിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.നിനക്ക് ഭൂമിയാണ്‌ മാതാവ്നിന്നെ കരള്‍ നൊന്തു വിളിക്കുന്നമാതാവിനെ നീ കാണുന്നില്ല.നീ അലയുകയാണ്.പിതാവിനെത്തേടി,മാതാവിനെ ഉപേക്ഷിച്ച്‌.......ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.....നിന്റെ കരുവാളിച്ച മുഖത്തെ,എല്ലുന്തിയ കവിള്‍ത്തടങ്ങളെ,നിന്റെ വെളുത്ത ഹൃദയത്തെഎന്നോട് ക്ഷമിക്കൂ.-1986- നിന്റെ മൂഢതയോര്‍ത്ത്‌ലോകം അട്ടഹസിക്കുന്നു;നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.നിന്നെയവര്‍ കാണുന്നില്ല.നീ അകലെയാണ്‌ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍നീ അട്ടഹസിക്കുകയാണ്‌.നിന്റെ മൂഢതയോര്‍ത്തല്ല;അവരുടെ മൂഢതയോര്‍ത്ത്‌…- 1986 - കാറ്റ്‌ ആഞ്ഞടിക്കുന്നു.കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.ഞാന്‍ ആളിപ്പടരുന്നു.മുടി കരിഞ്ഞ മണംഅസ്ഥിയുടെ പൊട്ടലുകള്‍ , ചീറ്റലുകള്‍ ,ഉരുകുന്ന മാംസംചിരിക്കുന്ന തലയോട്ടി.ഞാന്‍ ചിരിക്കുന്നുസ്വന്തം വന്ധ്യതമൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കിഞാന്‍ ചിരിക്കുന്നു…ഭ്രാന്തമായി.-1985- എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍ നിന്റെ ചിന്തകള്‍ പോറിവരച്ച് എനിക്ക് നീ ജന്മദിന സമ്മാനം തന്നു തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍ എന്നെ ഉരുക്കുവാന്‍ പോന്നവ അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു ഇന്ന് സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍!

nandithayude kavithakal online dating-59nandithayude kavithakal online dating-6nandithayude kavithakal online dating-86

They lurked silently, peacefully, below the bed sheet, in the crevices between shiny wooden planks-marching single file through the grilles of the window.

One thought on “nandithayude kavithakal online dating”